രാജപുരം (www.evisionnews.in): പാണത്തൂര്‍ കുണ്ടുപ്പള്ളിയില്‍ യുവാവ് വീട്ടിനകത്ത് തൂങ്ങിമരിച്ചു. കുണ്ടുപ്പള്ളിയിലെ കൃഷ്ണന്‍ നമ്പ്യാരുടെ മകന്‍ ബാലഗോപാലന്‍(40) ആണ് കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിതൂങ്ങിമരിച്ചത്. അവിവാഹിതനായ ബാലഗോപാലന്‍ പൂകച്ചവടക്കാരനായിരുന്നു. ബിസിനസ് കുറഞ്ഞതാണ് ആത്മഹത്യ ചെയ്യുവാന്‍ കാരണമായതെന്നാണ് സംശയിക്കുന്നത്. യുവാവ് യേറെ നാളായി മനോവിഷമത്തിലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.
keywords:kasaragod-rajapuram-youth-suicided-by-hanging
Post a Comment
0 Comments