ഉപ്പള (www.evisionnews.in): അമിഗോസ് ഉളുവാര്‍ സ്‌പോര്‍ട്‌സ് ക്ലബ് യുഎഇ യില്‍ സംഘടിപ്പിക്കുന്ന ഉളുവാര്‍ സോക്കര്‍ ലീഗ് മാര്‍ച്ച് 17ന് രാത്രി 12 മണി മുതല്‍ മംസാര്‍ ഇത്തിഹാദ് സ്‌കൂള്‍ ഗ്രൗണ്ടില്‍ അരങ്ങേറും. അഞ്ചു ടീമുകളായിയാണ് സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് നടക്കുക. വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
keywords:kasaragod-uluwar-soccer-league-on-march-17th
Post a Comment
0 Comments