വിദ്യാനഗര്‍ (www.evisionnews.in): അനധികൃതമായി ലോറികളില്‍ കടത്തുകയായിരുന്ന മണല്‍ വിദ്യാനഗര്‍ പോലീസും ബദിയടുക്ക പോലീസും പിടിച്ചു. തിങ്കളാഴ്ച്ച രാത്രിയും ചൊവ്വാഴ്ച്ച പുലര്‍ച്ചെയുമായി നടന്ന വാഹന പരിശോധനക്കിടെയാണ് രണ്ടിടങ്ങളിലും ഓരോ ലോഡ് വീതം മണല്‍ പിടിച്ചത്.
keywords:kasaragod-vidyanagar-badiyadukka-sand-smuggling-caught
Post a Comment
0 Comments