കാസര്‍കോട് (www.evisionnews.in): ഓട്ടോ ഡ്രൈവറെ ട്രാഫിക് എസ്.ഐ.യും സംഘവും മര്‍ദ്ദിച്ചതായി പരാതി. കാസര്‍കോട് ടൗണ്‍ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറും ബി.എം.എസ് പ്രവര്‍ത്തകനുമായ നുള്ളിപ്പാടി ബദിബാഗിലുവിലെ ഷൈലേഷ് പ്രഭു(40)വിനാണ് മര്‍ദ്ദനമേറ്റത്. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ പ്രീപെയ്ഡ് ഓട്ടോ സ്റ്റാന്റില്‍ വെച്ച് അവിടെയുണ്ടായിരുന്ന പോലീസുകാരന്‍ കാരണമില്ലാതെ മര്‍ദ്ദിക്കുകയായിരുന്നെന്ന് ശൈലേഷ് പ്രഭു പറഞ്ഞു. ഇതേ തുടര്‍ന്ന് പോലീസുകാരനുമായി വാക്കുതര്‍ക്കമുണ്ടായി. വിവരമറിഞ്ഞെത്തിയ ട്രാഫിക് എസ്.ഐ. കസ്റ്റഡിയിലെടുത്ത് കൊണ്ട് പോവുകയും സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിക്കുകയുമായിരുന്നുവെന്നും ശൈലേഷ് പരാതിപ്പെട്ടു. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ പ്രതിഷേധിച്ചു.
കാസര്‍കോട്ട് ഓട്ടോ ഡ്രൈവറെ ട്രാഫിക് എസ്.ഐ.യും സംഘവും മര്‍ദ്ദിച്ചതായി പരാതി
15:13:00
0
കാസര്‍കോട് (www.evisionnews.in): ഓട്ടോ ഡ്രൈവറെ ട്രാഫിക് എസ്.ഐ.യും സംഘവും മര്‍ദ്ദിച്ചതായി പരാതി. കാസര്‍കോട് ടൗണ്‍ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറും ബി.എം.എസ് പ്രവര്‍ത്തകനുമായ നുള്ളിപ്പാടി ബദിബാഗിലുവിലെ ഷൈലേഷ് പ്രഭു(40)വിനാണ് മര്‍ദ്ദനമേറ്റത്. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ പ്രീപെയ്ഡ് ഓട്ടോ സ്റ്റാന്റില്‍ വെച്ച് അവിടെയുണ്ടായിരുന്ന പോലീസുകാരന്‍ കാരണമില്ലാതെ മര്‍ദ്ദിക്കുകയായിരുന്നെന്ന് ശൈലേഷ് പ്രഭു പറഞ്ഞു. ഇതേ തുടര്‍ന്ന് പോലീസുകാരനുമായി വാക്കുതര്‍ക്കമുണ്ടായി. വിവരമറിഞ്ഞെത്തിയ ട്രാഫിക് എസ്.ഐ. കസ്റ്റഡിയിലെടുത്ത് കൊണ്ട് പോവുകയും സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിക്കുകയുമായിരുന്നുവെന്നും ശൈലേഷ് പരാതിപ്പെട്ടു. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ പ്രതിഷേധിച്ചു.
Post a Comment
0 Comments