Type Here to Get Search Results !

Bottom Ad

ബേക്കലിൽ സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദിച്ചതായി പരാതി

ബേക്കൽ:(www.evisionnews.in) ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചതായി പരാതി. കാഞ്ഞങ്ങാട്- കാസര്‍കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവറും കോളിയടുക്കം സ്വദേശിയുമായ രതീഷിനാണ് (32)നാണ്മര്‍ദനമേറ്റത്.തിങ്കളാഴ്ച വൈകിട്ട് ബേക്കല്‍ കോട്ടക്കുന്നില്‍ വെച്ചായിരുന്നു ആറംഗ സംഘം ബസ് തടഞ്ഞു നിര്‍ത്തി മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ ആക്രമിച്ചത്.പരിക്കേറ്റ രതീഷ് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.




keywords-bekal-private bus-driver-attacked

Post a Comment

0 Comments

Top Post Ad

Below Post Ad