Type Here to Get Search Results !

Bottom Ad

ബജറ്റ് ചോര്‍ച്ച: ധനമന്ത്രിയെ നീക്കണമെന്നാവശ്യപ്പെട്ട് കുമ്മനം ഹൈക്കോടതിയില്‍


കൊച്ചി (www.evisionnews.in): ബജറ്റ് ചോര്‍ന്നത് ധനമന്ത്രി തോമസ് ഐസക്കിന്റെ കെടുകാര്യസ്ഥതയാണെന്നും മന്ത്രി സ്ഥാനത്തു നിന്ന് അദ്ദേഹത്തെ നീക്കണമെന്നും ആവശ്യപ്പെട്ട് കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയില്‍. ധനമന്ത്രി ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തിയത് സത്യപ്രതിജ്ഞ ലംഘനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ ചില പത്രങ്ങളില്‍ അത് അച്ചടിച്ച് വന്നിരുന്നെന്നും കുമ്മനം ആരോപിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad