മഞ്ചേശ്വരം:(www.evisionnews.in)മഞ്ചേശ്വരത്ത് ബൈക്കു കള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. ഉദ്യാവറി ലെ സയ്യിദ് അബ്ദുല്‍ റഹ്മാനാ(60)ണ് പരിക്ക്. മംഗളൂ രുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം രാത്രി കുഞ്ചത്തൂരിലാണ് അപകടം.
keywords-manjeshwaram bike accedent--injury one person
Post a Comment
0 Comments