കുമ്പള:(www.evisionnews.in)കുമ്പളയില്‍ കെ എസ് ആര്‍ ടി സി ബസിന്പിന്നിൽ ടൂറിസ്റ്റ് ബസിടിച്ചു.അപകടത്തില്‍ ബസുകളിലെ യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മണിയോടെ കുമ്പള റെയില്‍വെ സ്റ്റേഷന് സമീപമായിരുന്നു അപകടം. അപകടത്തില്‍ ഇരുബസുകളുടെയും ഗ്ലാസുകള്‍ തകര്‍ന്നു.
keywords-kumbala-bus accedent-tourist and ksrtc
keywords-kumbala-bus accedent-tourist and ksrtc
Post a Comment
0 Comments