തെരുവത്ത് :(www.evisionnews.in)തെരുവത്ത് ജി എൽ പി സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വിദ്യാലയ വികസന സമിതി യോഗം കാസർകോട് നഗര സഭ വികസന കാര്യ ചെയർപേഴ്‌സൺ നെയിമുന്നീസ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.കെ .അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. നഗര സഭ ക്ഷേമകാര്യ ചെയർ പേഴ്‌സൺ കെ എം .അബ്ദുൽ റഹ്‌മാൻ ,വോളിബോൾ ബശീർ,വെൽകം മുഹമ്മദ്, പി.എം.എം.അബ്ദുറഹ്മാൻ, ബുർഹാൻ ,താജിത്താർ എന്നിവർ സംബന്ധിച്ചു.യോഗത്തിൽ ഹെഡ് മിസ്ട്രസ് ചന്ദ്രമതി.സി സ്വാഗതവും സന്ദിപ് മാസ്റ്റർ നന്ദിയും പറഞ്ഞു.
keywords-theruvath school-development commiti-started
Post a Comment
0 Comments