നായന്മാർമൂല:(www.evisionnews.in)വി കെയർ നായന്മാർമൂലയുടെ നേതൃത്വത്തിൽ ഗവ: ഹോമിയോ ആശുപത്രിയിൽ എത്തുന്ന രോഗികൾക്കാവശ്യമായ ബോട്ടിലുകൾ നൽകി. ഡോക്ടർ ഷീബ ഇസ്മായിലിന് ബോട്ടിലുകൾ നൽകി വാർഡ് മെമ്പർ എൻ.എ താഹിർ ഉദ്ഘാടനം നിർവഹിച്ചു. അഷ്റഫ് സൽമാൻ അദ്ധ്യക്ഷത വഹിച്ചു.ലത്തീഫ് എൻ.എം, ഇബ്രാഹിം എൻ.എം,നാസർ പി.ബി, ഹാരിസ് എൻ.എം, ജാഫർ കെ.കെ.സി, റിയാസ് സി ടി,ജാഫർ പി.ബി., ഖലീൽ.എസ്, അസീസ് എൻ.എം, അൻവർ ചോക്ലേറ്റ് , ഷമീം ചോക്ലേറ്റ്,എ.എൽ ഹാരിസ്, അൻവർ പി.പി,നാസർ നെല്ലിക്കട്ട എന്നിവർ സംബന്ധിച്ചു. റഫീഖ് നന്ദി പറഞ്ഞു.
keywords-vcare-nayanmarmoola-homiyo hospital
Post a Comment
0 Comments