ബന്തിയോട്: (www.evisionnews.in)എം.എസ്.എഫ് ബന്തിയോട് ശാഖാ കമ്മറ്റി സംഘടിപ്പിച്ച ബന്തിയോട് സോക്കർ ലീഗ് 2017 ടൂർണ മെന്റ് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി എ മൂസ ഉദ്ഘാടനം ചെയ്തു.എം ബി യൂസഫ് അധ്യക്ഷത വഹിച്ചു.വാണിജ്യ പ്രമുഖൻ യുസഫ് അൽഫലാഹ് മുഖ്യാതിഥിയായിരുന്നു. മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ അഷ്‌റഫ് കർള ടീമുകൾക്കുള്ള ജേഴ്‌സി വിതരണം നിർവഹിച്ചു. അബ്ദുൽ റഹ്മാൻ ബന്തിയോട്, ഉമർ അപ്പോളോ, മുസ്തഫ ബി. എം,ആസിഫ്, അബ്ദുൽ ഹമീദ്, ഖാദർ,ശാഹുൽ ഹമീദ് തുടങ്ങിയവർ സംബന്ധിച്ചു.
keywords-banthiyod-msf-footbal- tournament
Post a Comment
0 Comments