Type Here to Get Search Results !

Bottom Ad

വിദ്യാനഗർ ത്രിവേണി കോളേജിൽ 'ഓർമ്മ 2017' തിങ്കളാഴ്ച്ച തുടങ്ങും


വിദ്യാനഗർ:(www.evisionnews.in)ത്രിവേണി കോളേജ്‌ സിൽവർ ജൂബിലിയോട നുബന്ധിച്ച്‌ നടത്തപ്പെടുന്ന ഓർമ്മ 2017 നു മാർച്ച്‌ 6 ന് തിങ്കളാഴ്ച തുടക്കമാവും. പരിപാടിയോടനുബന്ധിച്ച്‌ പൂർവ്വവിദ്യാർത്ഥികളുടെ കുടുംബ സംഗമം തിങ്കളാഴ്ച ഉച്ചയ്ക്ക്‌ 2 മണിക്ക്‌ കോളേജിൽ ചേരുന്നതായിരിക്കും. തുടർന്ന് വരും ദിവസങ്ങളിൽ വിവിധ പരിപാടികൾ നടത്താനും സംഘാടകർ തീരുമാനിച്ചു.കൂടുതൽ വിവരങ്ങൾക്ക്‌ 9447395015,7892732845,8129333633, എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.


keywords-vidyanagar-triveni college-old student meet

Post a Comment

0 Comments

Top Post Ad

Below Post Ad