Type Here to Get Search Results !

Bottom Ad

വിദ്യാര്‍ത്ഥി സംഘര്‍ഷം;കാസർകോട് ഗവ. കോളേജിന് രണ്ട് ദിവസം അവധി


കാസര്‍കോട്:(www.evisionnews.in)വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടർന്ന് കാസർകോട് ഗവ. കോളേജിന് പ്രിന്‍സിപ്പാള്‍ രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് രണ്ട്, മൂന്ന് (വ്യാഴം, വെള്ളി) തീയ്യതികളിലാണ് കോളേജിന് അവധി പ്രഖ്യാപിച്ചത്.


keywords-kasaragod government college-two day leav-student clash

Post a Comment

0 Comments

Top Post Ad

Below Post Ad