കാസർകോട്:(www.evisionnews.in)കാസര്‍കോട് കളക്ടറേറ്റിലെ അക്ഷര ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ 7 ന് ഉച്ചക്ക് ഒരു മണിക്ക് കളക്ടറേറ്റ് മിനി കോൺഫറന്‍സ് ഹാളില്‍ കലാഭവന്‍ മണി അനുസ്മരണത്തിന്റെ ഭാഗമായി ഓര്‍മ്മക്കൂട് നാടന്‍ പാട്ട് പരിപാടി സംഘടിപ്പിക്കും. നാടന്‍പാട്ടിൽ കഴിവ് തെളിയിച്ച ജീവനക്കാര്‍ നാടന്‍പാട്ടിലൂടെ കലാഭവന്‍ മണിയുടെ ഓര്‍മ്മ പുതുക്കും. എഡിഎം കെ അംബുജാക്ഷന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
keywords-kasarkod-kalbhavan mani-nadan pattu
Post a Comment
0 Comments