മംഗളൂരു:(www.evisionnews.in) നേവി വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ ടയർ പൊട്ടി റണ്‍വെ തകർന്നതിനെ തുടർന്ന് അടച്ചിട്ട മംഗളൂരു അന്താരാഷ്ട്ര വിമാനത്താവവളം തുറന്നു. ഗോവയില്‍ നിന്നെത്തിയ വിദഗ്ദ സംഘത്തിന്റെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് റണ്‍വെ പ്രശ്‌നം പരിഹരിച്ചത്.റൺവേ പ്രശ്നത്തെ തുടർന്ന് മംഗളൂരുവിലേക്കുള്ള മൂന്ന് വിമാനങ്ങള്‍ കൊച്ചി, കോഴിക്കോട്, ബംഗളൂരു വിമാനത്താവളങ്ങള്‍ വഴി തിരിച്ചുവിട്ടിരുന്നു.കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്.
keywords-mangalore airport-runway issue-cleared
keywords-mangalore airport-runway issue-cleared
Post a Comment
0 Comments