ന്യൂഡല്‍ഹി (www.evisionnews.in): പാചകവാതകത്തിന് വീണ്ടും വിലകൂടി. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 90 രൂപയാണ് കൂട്ടിയത്. സബ്‌സിഡിയുള്ള 14.2 കിലോയുടെ സിലിണ്ടറുകള്‍ക്ക് ഇതോടെ 750 രൂപ ആയി. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 764.50 രൂപയും ആയി. വാണിജ്യ ആവശ്യത്തിനുള്ളതിന് 148 രൂപ കൂടി 1386 രൂപയും ആയി.
keywords:national-new-delhi-gas-cylinder-price-hiked
Post a Comment
0 Comments