കാസര്‍കോട് (www.evisionnews.in): കുമ്പളയില്‍ കടയില്‍ വന്‍ തിപിടുത്തം. ബസ് സ്റ്റാന്റിന് പിന്നിലെ കടയിലാണ് ബുധനാഴ്ച ഉച്ചയോടെ തീപിടുത്തമുണ്ടായത്. ബസ് സ്റ്റാന്റ് കോംപ്ലക്‌സിന്റെ പിന്നില്‍ നിന്ന് തീ പടരുന്നത് കണ്ട് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. വിവരമറിഞ്ഞ് കാസര്‍കോട് നിന്ന് ഫയര്‍ യൂണിറ്റ് കുമ്പളയിലേക്ക് പോയിട്ടുണ്ട്.
Post a Comment
0 Comments