മൊഗ്രാല്‍ പുത്തുര്‍ (www.evisionnews.in): ദിഡുപ്പയില്‍ നടന്ന കാസര്‍കോട് റൈഞ്ച് വിദ്യാര്‍ത്ഥി ഫെസ്റ്റില്‍ 294 പോയിന്റ് നേടി എരിയാല്‍ അന്‍വാറൂല്‍ ഇസ്ലാം മദ്രസ ഓവറോള്‍ ചാമ്പ്യന്മാരായി. ബദര്‍ നഗര്‍ ബുസ്താനുല്‍ ഉലൂം മദ്‌റസ 232 പോയിന്റ് നേടി റണ്ണേഴ്‌സ് അപ്പായി. സബ് ജൂനിയര്‍, ജൂനിയര്‍ സിനിയര്‍ എന്നി വിഭാഗത്തില്‍ അന്‍വാറൂല്‍ ഇസ്ലാം മദ്രസ ആധിപത്യം സ്ഥാപിച്ചു. ചാമ്പ്യന്മാര്‍ക്ക് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീല്‍ സമ്മാനം വിതരണം ചെയ്തു.
Post a Comment
0 Comments