Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായിരുന്ന പാക്കം സ്വദേശിനി മരിച്ചു

പാക്കം (www.evisionnews.in): എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായിരുന്ന യുവതി മരിച്ചു. പാക്കം ആലക്കോട്ട് അടുക്കത്തില്‍ എം. നാരായണന്റെ ഭാര്യ എം. ബാലാമണി (40)യാണ് മരിച്ചത്. മക്കള്‍: എം. നിധീഷ് (ജി.എച്ച്.എസ്.എസ്.പെരിയ), നിരജ്ഞന എം (ജി.യു.പി സ്‌കൂള്‍ കൂട്ടക്കനി ). സഹോദരങ്ങള്‍: ശാരദ നാരായണന്‍ (കുറ്റിക്കോല്‍), ബേബി (മാട്ടിക്കാല്‍), സുധാകരന്‍ (മുന്നാട്), പരേതനായ ബാലന്‍.

Post a Comment

0 Comments

Top Post Ad

Below Post Ad