ബന്തിയോട് (www.evisionnews.in): പുഴയോരത്ത് സൂക്ഷിച്ച മൂന്ന് ഫൈബര്‍ തോണികള്‍ കത്തിനശിച്ചു. ബന്തിയോട് ഇച്ചിലംകോട് പുഴയോരത്ത് സൂക്ഷിച്ച ഫൈബര്‍ തോണികളാണ് ശനിയാഴ്ച വൈകിട്ട് കത്തി നശിച്ചത്. ഇച്ചിലംകോട് മീപ്പുഗുരിയിലെ അബ്ദുല്‍ ലത്തീഫിന്റേതാണ് തോണികള്‍. വിവരമറിഞ്ഞ് ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്.
keywords:kasaragod-bandiyod-ichilamgod-3-boat-burned
Post a Comment
0 Comments