ബദിയടുക്ക:(www.evisionnews.in) എസ്,കെ,എസ്,എസ്,എഫ് ബദിയടുക്ക ആഭിമുഖ്യത്തില്‍ മജ്‌ലിസുന്നൂറും എസ്,കെ,എസ്,എസ്,എഫ് മുന്‍ ജില്ലാ ജന.സെക്രട്ടറി ഹമീദ് കേളോട്ട് അനുസ്മരണവും മാര്‍ച്ച് 9 ന് വ്യാഴം രാത്രി ഏഴ് മണിക്ക് ബദിയടുക്ക ശംസുല്‍ ഉലമാ ഇസ്ലാമിക്ക് സെന്‍ററില്‍ നടക്കും. അന്ന് വൈകുന്നരം 5 മണി മുതല്‍ 6:30 വരെ എസ്,കെ,എസ്,എസ്,എഫ് ബദിയടുക്ക മേഖല പ്രവര്‍ത്തക സമിതി യോഗവും നടക്കും.
keywords-hameed kelot-skssf-badiyadukka