കിന്നിംഗാര്‍ (www.evisionnews.in): മുസ്ലിം ലീഗ് കിന്നിംഗാര്‍ വാര്‍ഡ് കമ്മിറ്റി നിര്‍മിക്കുന്ന ബൈത്തുറഹ്മയുടെ കുറ്റിയടിക്കല്‍ കര്‍മം വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള നിര്‍വഹിക്കും. മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, വാര്‍ഡ് പ്രസിഡണ്ട് ടി.കെ യൂസുഫ് മൗലവി, കെ. മൂസ ഹാജി, കെ.ജെ ജമാല്‍, ഇസ്മായില്‍, ഷംസുദ്ദീന്‍ കിന്നിംഗാര്‍, ബഷീര്‍ കിന്നിംഗാര്‍ സംബന്ധിക്കും.
കിന്നിംഗാറില്‍ ബൈത്തുറഹ്മക്ക് നാളെ കുറ്റിയടിക്കും
11:27:00
0
കിന്നിംഗാര്‍ (www.evisionnews.in): മുസ്ലിം ലീഗ് കിന്നിംഗാര്‍ വാര്‍ഡ് കമ്മിറ്റി നിര്‍മിക്കുന്ന ബൈത്തുറഹ്മയുടെ കുറ്റിയടിക്കല്‍ കര്‍മം വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള നിര്‍വഹിക്കും. മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, വാര്‍ഡ് പ്രസിഡണ്ട് ടി.കെ യൂസുഫ് മൗലവി, കെ. മൂസ ഹാജി, കെ.ജെ ജമാല്‍, ഇസ്മായില്‍, ഷംസുദ്ദീന്‍ കിന്നിംഗാര്‍, ബഷീര്‍ കിന്നിംഗാര്‍ സംബന്ധിക്കും.
Post a Comment
0 Comments