ഹൊസങ്കടി (www.evisionnews.in): യുവാവിനെ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുഹദപ്പദവ് കാവിലപ്പള്ളത്തെ അജയ് (20)ക്കാണ് മര്‍ദ്ദനമേറ്റത്. ചൊവ്വാഴ്ച രാത്രി 7 മണിയോടെ കാവിലപ്പള്ളത്ത് വെച്ച് രണ്ട് പേര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി.
keywords:kasaragod-hosangadi-attacked-youth-injured
Post a Comment
0 Comments