Type Here to Get Search Results !

Bottom Ad

മദ്യലഹരിയില്‍ പരാക്രമം; കാസര്‍കോട്ട് യുവാവ് അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.in): മദ്യലഹരിയില്‍ ബാറില്‍ ബഹളമുണ്ടാക്കിയതിന് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിലും പരാക്രമം കാട്ടി. കാസര്‍കോട് ഗോപാലകൃഷ്ണ കോമ്പൗണ്ടിലെ സന്തോഷാ(23)ണ് പിടിയിലായത്. പോലീസിന്റെ കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയതിനും ബഹളമുണ്ടാക്കിയതിനും കേസെടുത്തിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad