കാഞ്ഞങ്ങാട് (www.evisionnews.in): ഒരു കിലോ കഞ്ചാവുമായി യുവാവിനെ ഹൊസ്ദുര്‍ഗ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുമേഷ് അറസ്റ്റു ചെയ്തു. പാണത്തൂര്‍ ചീങ്കല്ലിലെ സി.എസ്. ജയന്‍ (35) ആണ് അറസ്റ്റിലായത്. ഇന്നു രാവിലെ പാണത്തൂര്‍ ബസ്സ്റ്റാന്റില്‍ വെച്ചാണ് അറസ്റ്റ്.
keywords:kasaragod-kanhangad-kanjav-panathur-youth-arrest
Post a Comment
0 Comments