കാസര്‍കോട് (www.evisionnews.in): കിണര്‍ വൃത്തിയാക്കി തിരികെ കയറുന്നതിനിടെ വീണ് യുവാവിന് പരിക്കേറ്റു. മീപ്പുഗുരിയിലെ രാജു (35)വിനാണ് പരിക്കേറ്റത്. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് മന്നിപ്പാടിയില്‍ വെച്ചാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പിലെ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയതായിരുന്നു. കയറില്‍ പിടിച്ച് മുകളിലേക്ക് കയറുന്നതിനിടെയാണ് വീണത്.
keywords:kasaragod-meeppuguri-well-youth-fallen-injured
Post a Comment
0 Comments