നീലേശ്വരം (www.evisionnews.in): കരിന്തളം പാലിലോട്ടിയിലെ വി.പി. അമ്പു (79) നിര്യാതനായി. ഭാര്യ: പാറ്റ. മക്കള്‍: ബിന്ദുക്കുട്ടി, ശ്രീജ. മരുമക്കള്‍: സതീശന്‍ (ഡ്രൈവര്‍, കാഞ്ഞങ്ങാട്), സുനീഷ് പെരിയങ്ങാനം. സഹോദരങ്ങള്‍: രുഗ്മിണി, തമ്പാന്‍, പരേതനായ രാഘവന്‍, ശാരദ.
keywords:kasaragod-neeleshwaram-karindalam-vp-ambu-obituary
Post a Comment
0 Comments