പൈക്ക (www.evisionnews.in): പൈക്കം മണവാട്ടി ബീവി മഖാം ഉറൂസ് ഫെബ്രുവരി 25 മുതല്‍ 5 വരെ നടക്കും. ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന ഉറൂസ് പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വരുന്നു. യോഗത്തില്‍ മഖാം കമ്മിറ്റി പ്രസിഡന്റ് ബി.എ അബ്ദുറസ്സാഖ്, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ബീട്ടിയടുക്കം ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം കൊയര്‍ച്ചി, ജനറല്‍ കണ്‍വീനര്‍ ജുനൈദ് പൈക്ക, ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ഹാജി, കാദര്‍ കുണ്ടില്‍ അബ്ദുല്ല കൊയര്‍ച്ചി, ബി.കെ ബഷീര്‍, വി.എം ലത്തീഫ്, ബി.എ ഹമീദ്, കെച്ച് അബ്ദുല്ല, ഇബ്രാഹിം പൈക്ക,റാഷിദ്, ഷാഹുല്‍ ഹമീദ്, അബൂബക്കര്‍ കുഞ്ഞിപ്പാറ, ബി.എ അബ്ദുറഹിമാന്‍, നാസര്‍ തോട്ടത്തില്‍, ബഷീര്‍ മീത്തല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
keywords:kasaragod-paikka-mavatti-beevi-makham-uroos-on-feb-25-march-5
Post a Comment
0 Comments