Type Here to Get Search Results !

Bottom Ad

പോലീസുകാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു

കണ്ണൂര്‍ (www.evisionnews.in): കേളകം പോലീസ് സ്റ്റേഷനിലെ പോലീസുകാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു. 

പോലീസ് ഓഫീസര്‍ ജോണി ജോസഫാണ് മരിച്ചത്. തലശേരി റെയില്‍വേ സ്റ്റേഷനടുത്ത് വെച്ചാണ് ട്രാക്കില്‍ വീണുകിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.


keywords:kannur-kelakam-police-station-train-accident-police-died
Tags

Post a Comment

0 Comments

Top Post Ad

Below Post Ad