നീലേശ്വരം (www.evisionnews.in): കുടുംബാംഗങ്ങള്‍ ഉറൂസിനുപോയ തക്കം നോക്കി കവര്‍ച്ചാ ശ്രമം. കോട്ടപ്പുറം ആനച്ചാലിലെ ടി.പി മുഹമ്മദ് ഹാജിയുടെ വീട്ടിലാണ് സംഭവം. ഉറൂസ് കഴിഞ്ഞ് വീട്ടുകാര്‍ തിരിച്ചെത്തിയപ്പോള്‍ വീട്ടിലെ നാലു വാതിലുകള്‍ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. അലമാരകളെല്ലാം തുറന്നിട്ടിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
keywords:kasaragod-nileshwaram-house-theft
Post a Comment
0 Comments