ബദിയടുക്ക (www.evisionnews.in): ടി.ടി.സി വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മായിപ്പാടി ഡയറ്റിലെ ടി.ടി.സി വിദ്യാര്‍ത്ഥിനിയും മൗവ്വാര്‍ പനിയയിലെ ഗോപാലമണിയാണിയുടെ മകളുമായ ശ്രീജ(18)യാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ശ്രീജയുടെ അമ്മ പുഷ്പയും സഹോദരിയും വിദ്യയും കാസര്‍കോട്ടെ ആശുപത്രിയില്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് ശ്രീജയെ വീട്ടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടത്. ശ്രീജിത്ത് സഹോദരനാണ്.
keywords:kasaragod-badiyadukka-student-suicided-by-hanging
Post a Comment
0 Comments