ചെറുവത്തൂര്‍ (www.evisionnews.in): ലോറി ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി സ്വദേശി എരിക്കുളത്തെ എം.കെ കലേഷിനെ (35)യാണ് പറങ്കിയാവടുക്കത്തെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ: ബിന്ദു. മകന്‍: ദില്‍ജിത്ത്. സഹോദരി: രേഷ്മ.
keywords:kasaragod-chruvathur-lori-driver-hanged-to-death
Post a Comment
0 Comments