കാസര്‍കോട് (www.evisonnews.in): നിര്‍മാണ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) ജില്ലാ കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ബി.കെ അബ്ദുസമദ് ഉദ്ഘാടനം ചെയ്തു. ബി.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ റഹിമാന്‍ ബന്തിയോട്, മൊയ്തീന്‍ കൊല്ലമ്പാടി, മാഹിന്‍ മുണ്ടക്കൈ, ഷംസുദ്ദീന്‍ ആയിറ്റി, എം.എസ് ഷുക്കൂര്‍ പ്രസംഗിച്ചു. കെ.പി മുഹമ്മദ് അഷ്റഫ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികള്‍: ബി.പി മുഹമ്മദ് (പ്രസി), എം.കെ ഇബ്രാഹിം പൊവ്വല്‍, അബ്ദുല്‍ റഹിമാന്‍ കടമ്പള, ഹസന്‍ കുഞ്ഞി പാത്തൂര്‍, സി.എ മുഹമ്മദ് ചെങ്കള, സി.എ ഇബ്രാഹിം എതിര്‍ത്തോട് (വൈസ്. പ്രസി), പി.ഐ.എ ലത്തീഫ് (ജന. സെക്ര), യൂസഫ് പാച്ചാണി, ഷിഹാബ് റഹ്മാനി നഗര്‍, സൈനുദ്ദീന്‍ തുരുത്തി, ഫുളൈല്‍ കെ. മണിയനാടി, ഷാഫി പള്ളത്തടുക്ക (സെക്ര), എല്‍.കെ ഇബ്രാഹിം കാഞ്ഞങ്ങാട് (ട്രഷ).
Post a Comment
0 Comments