കുറ്റിക്കോല്‍ (www.evisionnews.in): എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 70 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. പടുപ്പ് അണ്ണ പാടി പനയംപാറയില്‍ നിന്നാണ് സ്പിരിറ്റ് പിടിച്ചത്. പ്രതി ഓടി രക്ഷപ്പെട്ടു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ.ജെ സെബാസ്റ്റ്യന്‍, സിവില്‍ ഓഫീസര്‍മാരായ എം.കെ രവീന്ദ്രന്‍, കെ.എ ജനാര്‍ദ്ദനന്‍, പി സന്തോഷ് കുമാര്‍, പി ഗോവിന്ദന്‍ നമ്പൂതിരി, എം.കെ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
keywords:kasaragod-kuttikkol-smuggling-of-spirit-caught
Post a Comment
0 Comments