ആദൂര്‍: ഈശ്വരമംഗലയിലും എരിഞ്ഞിപ്പുഴയിലും ആദൂര്‍ പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ അനധികൃത മണല്‍ കടത്ത് പിടിച്ചു. ലോറി ഡ്രൈവര്‍മാരായ കര്‍ണാടക കബക്കയിലെ അബൂബക്കര്‍ (50), കുറ്റിക്കോലിലെ പ്രഭോഷ് (25) എന്നിവരെ അറസ്റ്റ് ചെയ്തു.
keywords:kasaragod-sand-smuggling-adoor-police-2-lori-caught
Post a Comment
0 Comments