അംഗഡിമുഗര്‍ (www.evisionnews.in): അനധികൃതമായി ടിപ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന മണല്‍ കുമ്പള പോലീസ് പിടിച്ചു. ബുധനാഴ്ച ഖത്തീബ് നഗറില്‍ വെച്ചാണ് മണല്‍ കടത്ത് പിടിച്ചത്. ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
keywords:kasaragod-angadimogar-sand-smuggling-driver-escaped
Post a Comment
0 Comments