കാഞ്ഞങ്ങാട് (www.evisionnews.in): വഴിയില്‍ നടന്നുപോവുകയായിരുന്ന യുവാവിനെ അക്രമിച്ചു പരിക്കേല്‍പ്പിച്ചുവെന്നതിന് നാലംഗസംഘത്തിനെതിരെ പോലീസ് കേസെടുത്തു. അമ്പലത്തുകര കുണ്ടേനയിലെ കുഞ്ഞികൃഷ്ണന്റെ മകന്‍ പ്രദീപനെ(36) സോഡാകുപ്പികൊണ്ടും മറ്റും അടിച്ചുപരിക്കേല്‍പ്പിച്ച കുണ്ടേനയിലെ മഹേഷ്, അനൂപ്, അരുണ്‍, മറ്റുകണ്ടാലറിയുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. പ്രതികള്‍ നല്ല മദ്യലഹരിയിലായിരുന്നുവത്രെ.
keywords:kasaragod-kanhangad-youth-attack-case-against-4-members
Post a Comment
0 Comments