ബദിയഡുക്ക (www.evisionnews.in): മദ്യലഹരിയില്‍ മകളെ ക്രൂരമായി മര്‍ദ്ദിക്കുന്നതു പതിവാക്കിയ പിതാവിനെതിരെ പോലീസ് കേസെടുത്തു. മാതാവ് നല്‍കിയ പരാതി പ്രകാരമാണ് കേസ്. പെര്‍ള, വാണിനഗര്‍, കുത്താജെയിലെ രത്നാവതിയുടെ പരാതിപ്രകാരം ഭര്‍ത്താവ് കൂലിപ്പണിക്കാരനായ നാരായണ നായികി(42)നെതിരെയാണ് ബദിയഡുക്ക പോലീസ് ബാലപീഡന നിയമപ്രകാരം കേസെടുത്തത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ മാനസികമായി തളര്‍ന്ന മകള്‍ സ്‌കൂളില്‍ പോകാന്‍ പോലും മടിക്കുന്നതായി രത്നാവതി നല്‍കിയ പരാതിയില്‍ പറയുന്നു.
keywords:kasaragod-badiyadukka-drunken-father-attacked-daughter-case
Post a Comment
0 Comments