കാസര്‍കോട് (www.evisionnews.in): കാസര്‍കോട് കേന്ദ്രമാക്കി ആരംഭിക്കുന്ന ആദ്യ വ്യാപാര സംരംഭമായ പിബി സെന്‍ട്രല്‍ മാളിന്റെ തറക്കല്ലിടല്‍ കര്‍മം ഫെബ്രുവരി 11ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. വൈകിട്ട് നാലുമണിക്ക് നടക്കുന്ന ചടങ്ങില്‍ കര്‍ണാടക മന്ത്രി യു.ടി ഖാദര്‍, സിനിമാ നടന്‍ ദേവന്‍ സംബന്ധിക്കും.
പിബി സെന്‍ട്രല്‍ മാള്‍ തറക്കല്ലിടല്‍ കര്‍മം 11ന്
12:04:00
0
കാസര്‍കോട് (www.evisionnews.in): കാസര്‍കോട് കേന്ദ്രമാക്കി ആരംഭിക്കുന്ന ആദ്യ വ്യാപാര സംരംഭമായ പിബി സെന്‍ട്രല്‍ മാളിന്റെ തറക്കല്ലിടല്‍ കര്‍മം ഫെബ്രുവരി 11ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. വൈകിട്ട് നാലുമണിക്ക് നടക്കുന്ന ചടങ്ങില്‍ കര്‍ണാടക മന്ത്രി യു.ടി ഖാദര്‍, സിനിമാ നടന്‍ ദേവന്‍ സംബന്ധിക്കും.
Post a Comment
0 Comments