ഉപ്പള (www.evisionnews.in): ഒഡ്ഡംബെട്ടു, ഗുത്തുവിലെ യക്ഷഗാന കലാകാരന്‍ വിട്ടല ആള്‍വ(72) അന്തരിച്ചു. നാട്ടുവൈദ്യനും കര്‍ഷകനുമായിരുന്നു. ഭാര്യ: രാജീവി. മക്കള്‍: ഹരീശ, ഗിരീശ, ശൈലേശ, നടേശ. മരുമക്കള്‍: വിജയ, ശര്‍മ്മിള.
keywords:kasaragod-uppala-artist-vittala-aalwa-obituary-news
Post a Comment
0 Comments