പുത്തിഗെ (www.evisionnews.in): ബാഡൂരിലെ പരേതനായ ഉപേന്ദ്ര ആചാര്യയുടെ മകന് അച്യുത ആചാര്യ (59) കുഴഞ്ഞു വീണു മരിച്ചു. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: സുലോചന. മക്കള്‍: ദയാനന്ദ, നവീന, ജയശ്രീ. മരുമകന്: ദിനകര. സഹോദരങ്ങള്‍: സീതാരാമ, വെങ്കട്രമണ, കുസുമ, ശാരദ.
keywords:kasaragod-puthige-achutha-acharya-obituary
Post a Comment
0 Comments