പള്ളിക്കര (www.evisionnews.in): തൊട്ടിയിലെ പരേതനായ കാതിരി അബ്ദുല്‍ റഹിമാന്റെ മകന് കുഞ്ഞബ്ദുല്ല ഹാജി (84) നിര്യാതനായി. ദീനി പ്രവര്‍ത്തകനും തൊട്ടി ജമാഅത്ത് മുന്‍ പ്രസിഡണ്ടുമായിരുന്നു. പഴയ കാല മുസ്ലിം ലീഗ് പ്രവര്‍ത്തകനാണ്. ഭാര്യ: നഫീസ. മക്കള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ റഹിമാന്‍, അബ്ദുല്‍ റഷീദ്, ഗഫൂര്‍, അറഫാത്ത്, സിദ്ദീഖ് (ഗള്‍ഫ്), ഫാത്തിമ, ഫൗസിയ, കദീജ, ഷമീല, ഫരീദ, ഷമീമ. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി, മുഹമ്മദലി, ഫൈസല്‍, ഖാലിദ്, താജുദ്ദീന്. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, കുഞ്ഞാമു ഹാജി, ബീഫാത്തിമ, പരേതനായ മൊയ്തു ഹാജി.
keywords:kasaragod-pallikkara-kunhabdulla-haji-obituary
Post a Comment
0 Comments