തൃശൂര്‍ (www.evisionnews.in): അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കുന്നംകുളം ആനയ്ക്കലിലാണ് സംഭവം. പനങ്ങാട്ട് വീട്ടില്‍ പ്രദീപിന്റെ ഭാര്യ നിഷയാണ് (33) കൊല്ലപ്പെട്ടത്. നിഷയുടെ ശരീരത്തില്‍ 19 വെട്ടുകളുണ്ട്. പ്രതി പ്രദീപ് പോലീസില്‍ കീഴടങ്ങി. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.
അവിഹിതബന്ധമെന്ന് സംശയം: ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
09:17:00
0
തൃശൂര്‍ (www.evisionnews.in): അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കുന്നംകുളം ആനയ്ക്കലിലാണ് സംഭവം. പനങ്ങാട്ട് വീട്ടില്‍ പ്രദീപിന്റെ ഭാര്യ നിഷയാണ് (33) കൊല്ലപ്പെട്ടത്. നിഷയുടെ ശരീരത്തില്‍ 19 വെട്ടുകളുണ്ട്. പ്രതി പ്രദീപ് പോലീസില്‍ കീഴടങ്ങി. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.
Post a Comment
0 Comments