ആലപ്പുഴ (www.evisionnews.in): യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് വൈദ്യുതി മന്ത്രി എം എം മണിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലത്ത് പരിപാടിയില്‍ പങ്കെടുത്ത് എറണാകുളത്തേക്ക് മടങ്ങവേ ബുധനാഴ്ച രാത്രിയാണ് മണിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രക്തസമ്മര്‍ദ്ദം കൂടിയതിനാല്‍ കാര്‍ഡിയാക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലേക്ക് മാറ്റിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
keywords:kerala-alappuzha-electricity-minister-mm-mani-hospitalised
Post a Comment
0 Comments