കാസര്‍കോട് (www.evisionnews.in): പത്തനംതിട്ടയില്‍ നിന്നു നാടുവിട്ടെത്തിയ കോളജ് വിദ്യാര്‍ത്ഥിനിയെ കാസര്‍കോട് കണ്ടെത്തി. 21 വയസുകാരിയാണ് വ്യാഴാഴ്ച വൈകിട്ട് കാസര്‍കോട് റെയില്‍വേ പോലീസിന്റെ പിടിയിലായത്. വീട്ടുകാരുമായി പിണങ്ങിയ പെണ്‍കുട്ടി ട്രെയിന്‍ കയറി യാത്ര തിരിക്കുകയായിരുന്നു. കാസര്‍കോട്ടെത്തിയപ്പോള്‍ ട്രെയിനില്‍ നിന്നിറങ്ങി, ചുറ്റികറങ്ങുന്നതു കണ്ട റെയില്‍വെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് വീടുവിട്ടിറങ്ങിയതാണെന്നു അറിഞ്ഞത്.
keywords:kasaragod-missing-student-from-pathanamthitta-found-in-kasaragod
Post a Comment
0 Comments