ആലംപാടി (www.evisionnews.in): മാന്‍ച്ചാസ് ഫാമിലി കൂട്ടയ്മയുടെ ആഭിമുഖ്യത്തില്‍ മാന്‍ച്ചാസ് അബ്ബാസ് കുടുംബ സംഗമവും മീലാദ് ഫെസ്റ്റ് വിജയികള്‍ക്കുള്ള സമ്മാന വിതരണവും ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്ക് ആലംപാടിയിലെ തറവാട് പരിസരത്ത് നടക്കും. മുന്‍ മന്ത്രി സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുസലാം ദാരിമി ഉദ്‌ബോധന പ്രഭാഷണം നടത്തും. എബി കുട്ടിയാനം മുഖ്യാതിഥിയായിരിക്കും.
ആലംപാടി മാന്‍ച്ചാസ് കുടുംബ സംഗമം ഇന്ന്
10:50:00
0
ആലംപാടി (www.evisionnews.in): മാന്‍ച്ചാസ് ഫാമിലി കൂട്ടയ്മയുടെ ആഭിമുഖ്യത്തില്‍ മാന്‍ച്ചാസ് അബ്ബാസ് കുടുംബ സംഗമവും മീലാദ് ഫെസ്റ്റ് വിജയികള്‍ക്കുള്ള സമ്മാന വിതരണവും ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്ക് ആലംപാടിയിലെ തറവാട് പരിസരത്ത് നടക്കും. മുന്‍ മന്ത്രി സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുസലാം ദാരിമി ഉദ്‌ബോധന പ്രഭാഷണം നടത്തും. എബി കുട്ടിയാനം മുഖ്യാതിഥിയായിരിക്കും.
Post a Comment
0 Comments