ചെമ്പരിക്ക (www.evisionnews.in): ഫ്രെയിംസ് ഓഫ് ചെമ്പരിക്ക ഫെബ്രുവരി 5ന് മാന്യത്ത് വിന്‍ടെച്ച് ഫെഡ്‌ലേറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫുഡ്‌ബോള്‍ ലീഗിന്റെ ലോഗോ ഈസ്റ്റ് ഭംഗാള്‍ മുന്‍ ക്യാപ്റ്റനും ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ താരവുമായ എം.സുരേഷ് ക്ലബ് ജനറല്‍ സെക്രട്ടറി കലീലിന് നല്‍കി പ്രകാശനം ചെയ്തു.
ചടങ്ങില്‍ ലുക്മാന്‍, സിയാദ്, നവാസ്, ഷുഹൈബ്, അല്‍ത്താഫ്, അദ്‌നാന്‍ എന്നിവര്‍ സംബന്ധിച്ചു.
keywords:kasaragod-chembarikka-football-league-logo-reveal
Post a Comment
0 Comments