കാസര്‍കോട്:(www.evisionnews.in)കാസര്‍കോട് എം.ജി റോഡില്‍ അടികൂടു കയായിരുന്ന 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോട് സി.ഐ. സി.എ അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസാണ് ഇവരെ കസ്റ്റഡിയിലെ ടുത്തത്.വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഒന്നര മണിക്ക് പോലീസ് പെട്രോളിങ്ങിനിടെയാണ് സംഘത്തെ പിടികൂടിയത്. പിന്നീട് ഇവരെ വിട്ടയച്ചു.
keywords-kasaragod-clash-12 persons - police custody
Post a Comment
0 Comments