കിന്നിംഗാർ:(www.evisionnews.in)കിന്നിംഗാർ തുളുനാട് ഫ്രണ്ട്സ് ആതിഥ്യമരുളുന്ന കബഡി ടൂർണമെന്റ് കിന്നിംഗാർ പഞ്ചായത്ത് സ്റ്റേഡിയത്തിൽ 25 ന് സ്റ്റേഡിയത്തിൽ നടക്കും.പ്രമുഖരായ ടീമുകൾ ടൂർണമെന്റിൽ മാറ്റുരക്കും.സെലെക്റ്റഡ് ഓപ്പൺ കബഡി മത്സരത്തിലെ ചാമ്പ്യന്മാർക്ക് 4004 രൂപ ക്യാഷ് പ്രൈസും,ട്രോഫിയും സമ്മാനിക്കും.60 കിലോഗ്രാം ഫ്ളഡ് ലൈറ്റ് കബഡി ടൂർണമെന്റിലെ ഒന്നാം സ്ഥാനക്കാർക്ക് 6006 രൂപയും ട്രോഫിയും നൽകും.കൂടുതൽ വിവരങ്ങൾക്ക് 9605307951 ,9809557450 ,9745006502 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
keywords-kinningar friends-kabadi-tournament
Post a Comment
0 Comments