Type Here to Get Search Results !

Bottom Ad

പോളോ-ഗാസ സോക്കർ ലീഗ് 2017:ലോഗോ പ്രകാശനം ചെയ്തു


കാസർകോട്:(www.evisionnews.in)പോളോ-ഗാസ സോക്കർ  ലീഗ്  2017 ഫുട്ബോൾ പ്രീമിയർ ലീഗിന്റെ ലോഗോ പ്രകാശനം ചെയ്തു. പ്രമുഖ വ്യവസായിയും കാസർകോട്  ജനറൽ ട്രേഡിങ്ങ് മാനേജിങ് ഡയറക്ടറുമായ  മുഹമ്മദലി മുണ്ടാങ്കുളം ഹാഫിസ് ഷംനാടിന് ലോഗോ നൽകി പ്രകാശനം നിർവഹിച്ചു. നൗഷാദ് മണൽ, സമീർ കടവത്ത്‌ , അർഷാദ് പെരുമ്പള തുടങ്ങിയവർ സംബന്ധിച്ചു.



keywords-polo-soccer-footbal premier legue-logo inaugration           

Post a Comment

0 Comments

Top Post Ad

Below Post Ad